Nilambur News Updates 🗞️📰
June 9, 2025 at 05:13 AM
വഴിക്കടവ് നാടുകാണി ചുരത്തിലെ വ്യൂ പോയിന്റിന് സമീപം സ്കൂട്ടർ യാത്രികനെ ആന ആക്രമിച്ച് വാഹനം കേടുവരുത്തി. യാത്രക്കാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വഴിക്കടവ് കാരക്കോട് പുത്തരിപ്പാടം സ്വദേശി തോരൻ ഷറഫുദ്ദീൻ എന്ന യുവാവാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്

😮
👍
😂
🙆♂
6