PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
May 17, 2025 at 01:13 AM
അസ്സലാമു അലൈകും. അൽഹംദുലില്ലാഹ്. എന്റെ വലിയൊരു ആഗ്രഹം ആയിരുന്നു teacher ആവുക എന്നത് but എനിക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ആളുകൾ കൂടുന്നിടത്തു പോകാനും സംസാരിക്കാനും എല്ലാം മടിയായിരുന്നു. ടീച്ചർ ആവാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും ഭയം കാരണം പോയില്ല. BA. Afzal ul ulama complete ആയിട്ട് 13 വർഷം ആയി.മക്കളൊക്കെ സ്കൂളിൽ പോയാൽ തനിച്ചാകുമ്പോൾ ചിന്തിക്കും എന്തെങ്കിലും ചെയ്യണമെന്ന് അങ്ങനെയാണ് Nawawinte Ppttc കോഴ്സിനെ കുറിച്ച് അറിഞ്ഞത് teacher ആകാൻ പറ്റും എന്ന വലിയ പ്രതീക്ഷയോടെ ഒന്നും അല്ലായിരുന്നു join ചെയ്തത്. അൽഹംദുലില്ലാഹ് ക്ലാസ്സ്‌ കേട്ട് തുടങ്ങിയപ്പോ മുതൽ വല്ലാത്തൊരു ധൈര്യം വന്നു. ഇപ്പൊ ആരുടെ മുമ്പിലും എവിടെയും ഞാൻ സംസാരിക്കും നമ്മുടെ ടീച്ചേഴ്സിന്റെ ക്ലാസും അവരുടെ മോട്ടിവേഷനും എന്നിൽ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പൊ എത്രയും പെട്ടെന്ന് ഒരു ടീച്ചറാവണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മുമ്പിൽ. college life തിരിച്ചു വന്ന ഒരു feel ആണ് ഇപ്പോൾ. ഒരുപാട് നല്ല friendsine കിട്ടി നല്ല മിസ്സുമാരും നല്ല മെന്റർസും എല്ലാം അടിപൊളി ആണ്. Shahana മിസ്സിന്റെയും Nusra മിസ്സിന്റെയും Nafiya മിസ്സിന്റെയും ഒക്കെ motivation ആണ് enne മാറ്റിയത് അൽഹംദുലില്ലാഹ്. Sathar സാറിന്റെ മോട്ടിവേഷൻ ക്ലാസും കൂടി ആയപ്പോൾ വല്ലാത്തൊരു change തന്നെ ജീവിതത്തിൽ വന്നു.English sirinte ക്ലാസും നല്ലതാണ് സാറിന്റെ ക്ലാസ്സ്‌ കേട്ടു തുടങ്ങിയതേ ഉള്ളൂ സാറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും ഇതുവരെ എടുത്ത ക്ലാസ്സ്‌ നല്ല പോലെ clear ചെയ്ത് എടുത്തു തരുന്നുണ്ട്.Ippo നല്ല confidence ഉണ്ട് എല്ലാ കാര്യത്തിലും. ഇങ്ങനൊരു അവസരം തന്ന Nawawinum നമ്മുടെ Mentor Muhsina മിസ്സിനും പ്രിയപ്പെട്ട മിസ്സുമാർക്കും ഒരുപാട് നന്ദി.
👍 👎 2

Comments