Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
June 9, 2025 at 08:08 AM
പി.ജി, ബി.എഡ് ഏകജാലകം; രജിസ്‌ട്രേഷന്‍ ജൂണ്‍ 17 വരെ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ജൂണ്‍ 17 വരെ www.cap.mgu.a-c.in ല്‍ രജിസ്റ്റര്‍ ചെയ്യാം. സാധ്യതാ അലോട്ട്‌മെന്റ് ജൂണ്‍ 21 നും ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 24നും പ്രസിദ്ധീകരിക്കും. സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലെ താത്കാലിക റാങ്ക് ലിസ്റ്റ് ജൂണ്‍ 19 നും അന്തിമ ലിസ്റ്റ് ജൂണ്‍ 21 നും പ്രസിദ്ധീകരിക്കുകയും പ്രവേശനം ജൂണ്‍ 21 , 23 തീയതികളില്‍ കോളജുകളില്‍ നടത്തുകയും ചെയ്യും.
👍 ❤️ 👾 16

Comments