
Mahatma Gandhi University, Kottayam, Kerala, INDIA
June 10, 2025 at 09:48 AM
*റെസിഡന്റ് ട്യൂട്ടര്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ*
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലുകളില്‍ റെസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 21ന് രാവിലെ 11ന് നടക്കും.
അംഗീകൃത സര്‍വകലാശാലാ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വനിതകളെയാണ് പരിഗണിക്കുന്നത്. പ്രായം 25 നും 50 നും മധ്യേ . ഹോസ്റ്റലില്‍ താമസിക്കുവാന്‍ സന്നദ്ധരായിരിക്കണം. പ്രതിമാസ വേതനം പരമാവധി 21,000 രൂപ.
താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം രാവിലെ 9.30ന് ഭരണ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറുടെ (1) ഓഫീസില്‍ എത്തണം.
വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍ (www.mgu.ac.in) ഫോണ്‍ -0481 2733240
👍
2