കേട്ടിരിക്കുന്നോര് 💛🫂
June 11, 2025 at 02:11 PM
ലോകാവസാനത്തിന്റെ
അടയാളങ്ങളിൽ ഒന്നാണ്,
അവസാന കാലമായാൽ
നിസ്കാരം വർധിക്കും,
ഖുർആൻ ഓത്ത്
കുറഞ്ഞു വരികയും ചെയ്യും..
റബ്ബ് നിസ്കാരവും ഖുർആനും
ജീവിതാവസാനം വരെ നില നിർത്തി
കൊണ്ട് പോകാൻ നമുക്ക്
തൗഫീഖ് നൽകട്ടെ- ആമീൻ..
🤲
❤️
😢
🥺
👍
🥹
😭
🙌
💗
□
687