
USTHAD JOBS
May 24, 2025 at 01:55 AM
*മദ്രസ അധ്യാപക ഒഴിവ്*
പട്ടാമ്പി-കൂറ്റനാട് പരിസരം
സമയം: 6.15 am - 8.30 am,
സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ 7.00 am - 10.30 am
താമസ സൗകര്യം ഇല്ല. രാവിലെ ഭക്ഷണം ഉണ്ടായിരിക്കും
സാലറി : 8000
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യെ പൂർണമായി അംഗീകരിക്കുന്ന ചെറിയ ക്ലാസ്സുകളും വലിയ ക്ലാസ്സുകളും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന അടുത്ത പ്രദേശത്തുള്ള ഉസ്താദുമാർ ബന്ധപ്പെടുക.
വാട്സ്ആപ്പിൽ മാത്രം
8129645323
😂
🙏
😮
11