
USTHAD JOBS
May 26, 2025 at 07:03 AM
ആലുവ തൊട്ടുമുഖം കിഴക്കേ ജമാഅത്ത് മഹല്ലിൽപെടുന്ന നമസ്കാര പള്ളിയിൽ അസിസ്റ്റന്റ് ഇമാം ആയും മദ്രസയിൽ സ്വദർ മുഅല്ലിആയും പ്രവർത്തിക്കാൻ പരിജയ സമ്പന്നനായ ഒരാളെ ആവശ്യമുണ്ട്.
ശമ്പളം : 12000
കൂടുതൽ വിവരങ്ങൾക്ക് : അസ്‌ലം പി. എച്
9947305039
വാട്സാപ്പിൽ മാത്രം ബന്ധപെടുക.
😂
😮
🤏
4