
K C Venugopal
May 15, 2025 at 10:39 AM
വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുവാക്കളുമായി ആശയവിനിമയം നടത്തുന്നതാണ് 'ശിക്ഷ ന്യായ് സംവാദ്'. അതിനുവേണ്ടിയാണ് ബിഹാറിലെ ദർഭംഗയിൽ അദ്ദേഹം ഇന്നെത്തിയത്. എന്നാൽ വിദ്യാർഥികളോട് സംവദിക്കുന്നതിന് അംബേദ്കർ ഹോസ്റ്റലിലേക്ക് പ്രവേശിക്കാൻ പോലും രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ ബിഹാർ പൊലീസ് അനുവദിക്കാത്ത കാഴ്ചയാണ് നാം കണ്ടത്...
Read More : https://www.facebook.com/share/p/1BihGFQ52m/
❤️
👍
💙
🙏
11