
K C Venugopal
May 16, 2025 at 05:08 PM
അമ്പലപ്പുഴ -തുറവൂര്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അന്തിമാനുമതി അനിശ്ചിതമായി വൈകുകയാണ്. അതിനാവട്ടെ, നീതീകരിക്കാനാവുന്ന കാരണങ്ങൾ ഇല്ല താനും. ഇക്കാര്യം ഇന്ന് ചേർന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ ഓൺലൈനിൽ പങ്കെടുക്കവേ ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങള്‍ വൈകുന്നതിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ദക്ഷിണ റയില്‍വെയുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. തടസ്സങ്ങൾ നീക്കാൻ അനുകൂല ഇടപെടൽ ഉണ്ടാകുമെന്നാണ് യോഗത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പുനൽകിയിരിക്കുന്നത്...
Read more: https://www.facebook.com/share/p/1AGYjWJjYw/
👍
❤️
💙
🙏
9