
K C Venugopal
May 17, 2025 at 02:32 AM
ഇന്ത്യയുടെ രാഷ്ട്ര നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിർണ്ണായകമായ സാന്നിധ്യമാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് വഹിച്ചിട്ടുള്ളത്. ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായിത്തുടങ്ങി, രാജ്യത്തിന്റെ മതേതരത്വം അപകടത്തിലേക്ക് സഞ്ചരിക്കുന്ന ഘട്ടങ്ങളിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് വരെ അത് തുടരുന്നു. ഈ സമയം ലീഗ് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ദേശീയ നേതൃത്വം കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് എന്ന് പറയാതെ വയ്യ....
Read More : https://www.facebook.com/share/p/19EP7cJfMp/
👍
❤️
💙
😁
😂
🙏
17