
K C Venugopal
May 18, 2025 at 10:46 AM
"ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണ് നീ" എന്ന പത്രോസിന്റെ സാക്ഷ്യം ചൊല്ലി മോതിരമണിയിക്കുന്നത് കേവലം ചടങ്ങ് മാത്രമല്ല. പിന്നീട് ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷൻ ലോകത്തോട് പറയുന്നത് ദൈവവചനങ്ങളാണ് നമുക്ക്. ഒരു മതത്തിന്റെയും പരമാധ്യക്ഷനായല്ല, ലോകത്തിന്റെയൊന്നാകെ ഗുരുവായാണ് നാം പിന്നീട് മാർപാപ്പയെ കാണുന്നത്. മനുഷ്യസ്നേഹത്തിന്റെയും നീതിയുടെയും ലോകസമാധാനത്തിന്റെയും പ്രയോക്താവും വക്താവുമാണ് നമുക്ക് പിന്നീടദ്ദേഹം...
Read more :https://www.facebook.com/100044469907983/posts/pfbid02YMNAeey4N9oLKsHUsvzHgs6C7peiVMHhkigrZDA4XzWdS8fQSVBfc2vXaxBGUXPvl/
❤️
👍
🙏
❤
😮
14