
K C Venugopal
May 20, 2025 at 09:31 AM
ഏറെ സന്തോഷമായി ഈ വിവരമറിഞ്ഞപ്പോൾ, ആ കാഴ്ച കണ്ടപ്പോൾ. നാടിന് മുഴുവൻ അഭിമാനവും വരും തലമുറകൾക്ക് പ്രചോദനവുമായി ഒരു പെൺകുട്ടിയിതാ എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റിരിക്കുന്നു. പ്രിയപ്പെട്ട പാർവതി ഗോപകുമാർ. അമ്പലപ്പുഴക്കാരിയാണ്. നിനച്ചിരിക്കാതെ വന്ന ദുരന്തത്തെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ചവൾ.....
Read more : https://www.facebook.com/share/p/1Pgidawn8v/
❤️
👍
💙
❤
🔥
😢
🙏
17