K C Venugopal
June 2, 2025 at 11:58 AM
ചതിയെ കുറിച്ചാണ് മുഖ്യമന്ത്രി ഇന്നലെ നിലമ്പൂരിൽ സംസാരിച്ചത്. ചതിയെക്കുറിച്ച് സംസാരിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി പിണറായി വിജയനാണെന്ന് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം. മാസങ്ങൾക്ക് മുൻപ് ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് 150 കിലോ സ്വർണ്ണവും 123 കോടി രൂപയും മലപ്പുറം ജില്ലയിൽ നിന്ന് മാത്രം പിടിച്ചെടുത്തു എന്നാണ്.…
Watch more : https://www.facebook.com/share/v/1CH87SXKBR/?mibextid=wwXIfr
❤️
👍
🙏
10