K C Venugopal
June 2, 2025 at 02:02 PM
നിലമ്പൂരിൽ ഇന്ന് ഒരു ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഒറ്റ കാരണമേയുള്ളു. അത് ഈ സർക്കാർ അത്രത്തോളം ജനദ്രോഹപരമായി പെരുമാറിയത് കൊണ്ടാണ്. ചതിയെ കുറിച്ചാണ് മുഖ്യമന്ത്രി ഇന്നലെ നിലമ്പൂരിൽ സംസാരിച്ചത്. ചതിയെക്കുറിച്ച് സംസാരിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി പിണറായി വിജയനാണെന്ന് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം.
നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുന്നു...
Watch Now : https://www.facebook.com/share/v/19Chc6uEPk/
👍
❤️
❤
🙏
13