K C Venugopal

K C Venugopal

48.1K subscribers

Verified Channel
K C Venugopal
K C Venugopal
June 6, 2025 at 06:27 AM
പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും നൽകുക. ഒന്നും ചോദിച്ചുവാങ്ങാതെ കിട്ടുന്നതിൽ അങ്ങേയറ്റം സംതൃപ്തനാവുക. അർപ്പിക്കപ്പെടുന്ന കർത്തവ്യങ്ങൾ പരാതികളോ പരിഭവങ്ങളോ അലസതയോ ഒട്ടുമേശാതെ പൂർത്തിയാക്കുക. മുഖത്ത് മാത്രമല്ല, ഹൃദയം തുറന്നും ജീവിതാന്ത്യം വരെ ചിരിക്കാൻ കഴിഞ്ഞൊരാൾ. പ്രസ്ഥാനത്തിനും എനിക്കും നഷ്ടപ്പെടുന്നത് ഒരു മുതിർന്ന നേതാവിനെ മാത്രമല്ല. ഗുരുവും പിതൃതുല്യനുമായ ഒരു മനുഷ്യനെക്കൂടിയാണ്.... Read More : https://www.facebook.com/share/p/1B2g7JDPGw/
🙏 ❤️ 👍 🌹 19

Comments