
THAMASOMA NEWS
May 27, 2025 at 06:40 AM
അടിമത്തത്തില്‍ ജീവിക്കാനും പറയുന്നതെന്തും അനുസരിക്കാനും തയ്യാറുള്ളവര്‍ക്കു വേണ്ടി മാത്രമുള്ളതാണ് കന്യാസ്ത്രീ മഠങ്ങള്‍. അനുപമയുടെ ജീവിതത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മഠത്തിലേക്കു പോകാനുള്ള തീരുമാനത്തില്‍ നിന്നും ഏതെങ്കിലുമൊരു പെണ്‍കുട്ടി പിന്‍മാറിയാല്‍, അതുതന്നെയാവും അനുപമയുടെ വന്‍ വിജയവും.
https://www.thamasoma.com/editorial/courageous-decision-from-sister-anupama-id3962.html