
THAMASOMA NEWS
May 30, 2025 at 04:52 AM
വഴിയാധാരമാക്കലില്‍ അങ്ങയുടെ മറ്റൊരു നേട്ടമാണ് 'ഡിക്ക്' DIC(K). അങ്ങയാല്‍ വഴിയാധാരമായ ഒരു രാഷ്ട്രീയകക്ഷി. ഇത്രയും ഗതികേടുണ്ടായ മറ്റൊരു രാഷ്ട്രീയകക്ഷി കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ ?
https://www.thamasoma.com/open-forum/dr-joe-joseph-responded-to-k-muraleedharan-id3967.html