
THAMASOMA NEWS
May 30, 2025 at 06:03 AM
മറ്റുള്ളവരെ ഉപദ്രവിയ്ക്കുമ്പോള്‍ കിട്ടുന്ന ആഹ്‌ളാദവുമൊക്കെ ഇന്നിന്റെ ആഹ്‌ളാദമല്ലെന്ന് പറയാന്‍ കഴിയുമോ? . അതിനാല്‍ ആഹ്‌ളാദം കൊണ്ട് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അര്‍ത്ഥമാക്കുന്നതെന്തെന്ന് നിര്‍വ്വചിയ്‌ക്കേണ്ടതിന്റെ ആവശ്യമുണ്ട്. വൈജ്ഞാനിക, ബൗദ്ധിക മണ്ഡലങ്ങളെ പോഷിപ്പിയ്ക്കുന്ന ആഹ്‌ളാദമാണ് ഉണ്ടാകേണ്ടത്. അതിന് ഏറ്റവും നല്ല കാഴ്ചകള്‍ നല്കുന്നത് ജപ്പാന്‍ പോലുള്ള രാജ്യങ്ങളാണ്. ഫിന്‍ലന്റ് അല്ല.
https://www.thamasoma.com/special-column/finland-model-education-in-the-context-of-kerala-id3968.html