THAMASOMA NEWS
THAMASOMA NEWS
June 3, 2025 at 05:31 AM
ഇവിടെ നടക്കുന്ന ഓരോ അപകടങ്ങള്‍ക്ക് പിന്നിലും ഓരോ മാനസിക നിലയാണ്. അശ്രദ്ധമൂലം അപകടങ്ങള്‍ നടന്നാലും ആളുകള്‍ മരിക്കും, അതല്ല ജീവനോടെ ആള് ബാക്കിയുണ്ടെങ്കില്‍ വണ്ടി തട്ടിയതിന്റെ പേരില്‍ പരസ്പരം തല്ലി മരിക്കും. https://www.thamasoma.com/open-forum/we-need-well-behaved-people-at-road-id3973.html
👍 1

Comments