
THAMASOMA NEWS
June 4, 2025 at 03:35 AM
ചുവരില്ലാതെ വരയ്ക്കുന്ന ചിത്രങ്ങളുണ്ട്. നിഴലായി പതിഞ്ഞു പോയ ചിത്രങ്ങൾ വരയ്ക്കാൻ ചുവരെന്തിന് ? മേൽവിലാസമില്ലാത്ത ഓർമ്മകളുടെ വരകൾക്ക് ഭാരമേ ഇല്ലല്ലോ. ശ്വാസമായ് ചേർന്ന് നിൽക്കുന്ന ചിന്തകളല്ലേ അവ.
https://www.thamasoma.com/literature/height-to-the-soul-id3974.html