Risala Update
Risala Update
June 2, 2025 at 02:26 PM
> _പാഠ്യപദ്ധതി പരിഷ്‌കരണം, പൊതുവിദ്യാഭ്യാസം, അധ്യാപക സംഘാടനം തുടങ്ങി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മര്‍മങ്ങളെ വിഴുങ്ങിയിരിക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണപരതയില്‍, നടപ്പാക്കലില്‍ സംഭവിച്ചിട്ടുള്ള വീഴ്ചകള്‍ ചര്‍ച്ചയാവാത്തത്._ 🔄 *ആദ്യം അധ്യാപകരെ 'പ്രവേശിപ്പി'ക്കൂ, പിന്നെയാകാം കുട്ടികള്‍* Read Now: https://risalaupdate.com/story/school-praveshanolsavam-and-teachers _സഞ്ജയന്‍ 2.0_ ➖➖➖➖➖➖➖ ⚫ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം: https://bit.ly/risalaupdate 🟣 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ: https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #education #school #keralamodel #exam #tuition #praveshanolsavam #teachers
Image from Risala Update: > _പാഠ്യപദ്ധതി പരിഷ്‌കരണം, പൊതുവിദ്യാഭ്യാസം, അധ്യാപക സംഘാടനം തുടങ്ങി വ...

Comments