Risala Update
Risala Update
June 3, 2025 at 06:29 AM
⭐ *രിസാല 1631* > സാമ്പ്രദായിക സമ്പദ്ശാസ്ത്രകാരന്മാർ മുന്നോട്ടുവെക്കുന്ന പാരിസ്ഥിതിക ബോധ്യത്തിലൂന്നിക്കൊണ്ടുള്ള നിരന്തര സാാമ്പത്തികവളര്‍ച്ച എന്ന ആശയത്തിൽ സത്യമുണ്ടോ?. വളരെ സൗകര്യപ്രദമായ, വലിയ പൊളിച്ചെഴുത്തുകള്‍ ആവശ്യമില്ലാത്ത, നിലനില്‍ക്കുന്ന വ്യവസ്ഥകളിന്മേല്‍ ആവശ്യമായ തിരുത്തലുകള്‍ മാത്രം നടത്തി മുന്നോട്ടുപോകാവുന്ന അത്രയും ലളിതമായ പ്രതിസന്ധികള്‍ മാത്രമേ പാരിസ്ഥിതികമായി ഇന്ന് ലോകം നേരിടുന്നുള്ളൂ എന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഈ പ്രസ്താവന എന്നത് വ്യക്തം. ഈയൊരു അര്‍ദ്ധസത്യ പ്രസ്താവനയെ ശരിയായ രീതിയില്‍ മനസിലാക്കേണ്ടത് ഇന്ന് അനിവാര്യതയായി വന്നിരിക്കുകയാണ്. *പരിസ്ഥിതി* *സമ്പദ്ശാസ്ത്രം: എന്താണ് വർത്തമാന കാല വെല്ലുവിളി?* / കെ സഹദേവൻ *റോഡുകൾ ഇനിയും ഇടിയും* *എന്തെന്നാൽ* *നാം മോഷ്ടിക്കപ്പെട്ട ജനതയാണ്.* / കെ.കെ ജോഷി *തക്ബീർ ഒരു വിശ്വാസിയെ ആവിഷ്ക്കരിക്കുന്നത്* / കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ *യുദ്ധകാലത്തെ കശ്മീർ* / ആദിൽ പാലോട് *ഗസ്സ: വംശഹത്യയുടെ 20 മാസങ്ങൾ* / കെ.സി ഷൈജൽ *ഹാജിമാർക്കായുളള ആദ്യ മലയാളി മുൻകൈ മക്കയിൽ രൂപപ്പെടുത്തിയതാര്?* / ഉമൈർ ബുഖാരി *പ്രവാചകന്റെ പ്രാവായിരുന്നെങ്കിൽ* / ഹന്ന മെഹ്തർ *📖🔊 വായിക്കാം, കേൾക്കാം രിസാല 1631* https://risalaupdate.com/weekly/Risala-1631 ➖➖➖➖➖➖➖ ⚫ *Download Android App:* https://play.google.com/store/apps/details?id=com.risala.update 🟣 *Download iOS App:* https://apps.apple.com/app/id6449769617 ©️ 𝐔𝐏𝐃𝐀𝐓𝐄 #risalaweekly #premium
Image from Risala Update: ⭐ *രിസാല 1631*   > സാമ്പ്രദായിക സമ്പദ്ശാസ്ത്രകാരന്മാർ മുന്നോട്ടുവെക്കു...

Comments