Risala Update
Risala Update
June 6, 2025 at 09:24 AM
> _നാം കാണുന്ന ബഹളക്കാരായ ബി ജെ പി നേതാക്കളാരും ആര്‍ എസ് എസ് നേതാക്കളല്ല. അര്‍ലേക്കര്‍ പ്രച്ഛന്നഭാവേന കാര്യങ്ങള്‍ നീക്കുന്ന ആളാണ്. ആര്‍ എസ് എസ് കേരളത്തിലേക്ക് നിയോഗിച്ച സേവകനാണ്. മയത്തില്‍, നയത്തില്‍ മാത്രമേ അവര്‍ ആരംഭിക്കൂ. ന്യായക്കാരെന്ന് നമ്മള്‍ കരുതും._ 🔄 *അര്‍ലേക്കര്‍ ആര്‍ എസ് എസാണ്, അത് മറക്കരുത്* Read Now: https://risalaupdate.com/story/kerala-governor-arlekar-rss _സഞ്ജയന്‍ 2.0_ ➖➖➖➖➖➖➖ ⚫ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം: https://bit.ly/risalaupdate 🟣 വാട്‌സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ: https://whatsapp.com/channel/0029Va4emZRCcW4nrZNZNo1R ©️ 𝐔𝐏𝐃𝐀𝐓𝐄 #governor #arlekar #rss #arifmuhammedkhan #bjp #rajendraarlekar
Image from Risala Update: > _നാം കാണുന്ന ബഹളക്കാരായ ബി ജെ പി നേതാക്കളാരും ആര്‍ എസ് എസ് നേതാക്കളല...
👍 3

Comments