
Risala Update
June 9, 2025 at 06:05 AM
> _ഭീമമായ തുകയുടെ ആയുധക്കച്ചവടം നടക്കുകയും ഒപ്പം യുഎസിലേക്ക് കോടികളുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് സന്ദര്‍ശനത്തിന്റെ ആത്യന്തിക ഫലം. അതോടൊപ്പം, താരിഫ് നയമുള്‍പ്പെടെ വിവിധ വിവാദങ്ങളില്‍പ്പെട്ട് തന്റെ ജനസമ്മതി നഷ്ടമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്ര വലിയ ഡീലുകളും രാഷ്ട്രീയ മുന്നേറ്റങ്ങളും നടത്താന്‍ സാധിച്ചത് എന്നതും ട്രംപിന് പകരുന്ന ആശ്വാസം ചെറുതൊന്നുമാവില്ല._
*ട്രംപിന്റെ ഗള്‍ഫ് അജണ്ട*
*📖🔊 വായിക്കാം, കേൾക്കാം രിസാല 1630*
https://risalaupdate.com/weekly/Risala-1630/chapters/8
➖➖➖➖➖➖➖
⚫ *Download Android App:*
https://play.google.com/store/apps/details?id=com.risala.update
🟣 *Download iOS App:*
https://apps.apple.com/app/id6449769617
©️ 𝐔𝐏𝐃𝐀𝐓𝐄
#usindiarelations #defensedeal #armstrade #trump #biden #indiaus #tradewar #geopolitics #diplomacy #investment #donaldtrump
