Risala Update
Risala Update
June 9, 2025 at 06:13 AM
> _എയര്‍പോര്‍ട്ടുകളും റോഡുകളും പാലങ്ങളും മാത്രമല്ല പൊളിഞ്ഞുവീഴുന്നത്, നിയമം ദുരുപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കന്മാരെ വേട്ടയാടി ജയിലിലടയ്ക്കാന്‍ കെട്ടിയുണ്ടാക്കിയ കൃത്രിമ കേസുകള്‍കൂടിയാണ്. ഒലിച്ചിറങ്ങിപ്പോകുന്നത് മഴവെള്ളം മാത്രമല്ല ആയിരം കൊല്ലത്തേയ്ക്ക് ഈ നാട്ടില്‍ എന്തുമാകാമെന്ന പരിവാരത്തിന്റെ ഹുങ്ക് നിറഞ്ഞ ആത്മവിശ്വാസം കൂടിയാണ്.  എത്രയോ കാലങ്ങള്‍കൊണ്ട് നമ്മുടെ നാട് കെട്ടിയുണ്ടാക്കിയതു മുഴുവനായും തകര്‍ക്കാന്‍ ഈ വിഡ്ഢിക്കൂട്ടത്തിനു കഴിഞ്ഞിട്ടില്ല എന്നനുമാനിക്കണം. അത്രയേ ഉള്ളൂ.  ഇ ഡിപ്പേടിയും തീരാറായി എന്ന് ചുരുക്കം._ *ഇ ഡിക്ക് കുരുക്ക് മുറുകുന്നു അങ്ങനെയും വരാം വാര്‍ത്തകള്‍* *📖🔊 വായിക്കാം, കേൾക്കാം രിസാല 1630* https://risalaupdate.com/weekly/Risala-1630/chapters/4 ➖➖➖➖➖➖➖ ⚫ *Download Android App:* https://play.google.com/store/apps/details?id=com.risala.update 🟣 *Download iOS App:* https://apps.apple.com/app/id6449769617 ©️ 𝐔𝐏𝐃𝐀𝐓𝐄 #ed #keralapolitics #directorateofenforcement #enforcementdirectorate
Image from Risala Update: > _എയര്‍പോര്‍ട്ടുകളും റോഡുകളും പാലങ്ങളും മാത്രമല്ല പൊളിഞ്ഞുവീഴുന്നത്, ...

Comments