Risala Update
Risala Update
June 9, 2025 at 01:14 PM
> _ഉപരോധമടക്കമുള്ള അന്താരാഷ്ട്ര നടപടികള്‍ക്കായി യൂറോപ്പ് മുന്നിട്ടിറങ്ങുകയും അപ്രവചനീയ സ്വഭാവം പുലര്‍ത്തുന്ന ഡോണള്‍ഡ് ട്രംപ് സമാധാന പാതയില്‍ ചിന്തിക്കുകയും ചെയ്യുകയാണെങ്കില്‍   തീര്‍ച്ചയായും ഇസ്രയേല്‍ സമ്മര്‍ദത്തില്‍ പെടാതിരിക്കില്ല. ഇരുപത് മാസങ്ങളായി ഗാസയിലരങ്ങേറുന്ന സമാനതകളില്ലാത്ത കൊടുംക്രൂരതയ്ക്ക് അറുതി വരുത്തുവാന്‍ അത്തരം ആഗോള നയതന്ത്ര നീക്കങ്ങള്‍ വഴിയൊരുക്കുമെന്ന് പ്രത്യാശിക്കുക മാത്രമേ ഇപ്പോള്‍ സാധ്യമായുള്ളൂ.._ *ഗാസയിലെ വംശഹത്യായുദ്ധം ഇരുപത് മാസം പിന്നിടുമ്പോള്‍* *📖🔊 വായിക്കാം, കേൾക്കാം രിസാല 1631* https://risalaupdate.com/weekly/Risala-1631/chapters/7 ➖➖➖➖➖➖➖ ⚫ *Download Android App:* https://play.google.com/store/apps/details?id=com.risala.update 🟣 *Download iOS App:* https://apps.apple.com/app/id6449769617 ©️ 𝐔𝐏𝐃𝐀𝐓𝐄 #gazacrisis #stopthewar #internationalpressure #peaceinpalestine #diplomacyforpeace
Image from Risala Update: > _ഉപരോധമടക്കമുള്ള അന്താരാഷ്ട്ര നടപടികള്‍ക്കായി യൂറോപ്പ് മുന്നിട്ടിറങ്...
😢 2

Comments