
Risala Update
June 10, 2025 at 09:39 AM
> _പഹല്‍ഗാം സംഭവത്തിനു ശേഷം ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ സമയത്ത് രാജ്യം ഒരു വഴിക്കും അതിന്റെ ജനാധിപത്യ സുരക്ഷക്ക് കാവലുകളാകാന്‍ ബാധ്യതപ്പെട്ട മാധ്യമങ്ങള്‍ മറ്റൊരു വഴിക്കുമാണ് സഞ്ചരിച്ചത്. അങ്ങേയറ്റം ഉത്തരവാദിത്വവും പ്രൊഫഷണല്‍ മികവും വേണ്ട യുദ്ധകാല മാധ്യമപ്രവര്‍ത്തനത്തെ അസംബന്ധ നാടകങ്ങളുടെ അരങ്ങാക്കി മാറ്റിയതിനെ സംബന്ധിച്ച് എഴുതുകയാണ് ലേഖകന്‍._
*മാധ്യമങ്ങളെ മറികടന്ന് വിവരങ്ങളറിയേണ്ട കാലം*
*📖🔊 വായിക്കാം, കേൾക്കാം രിസാല 1630*
https://risalaupdate.com/weekly/Risala-1630/chapters/6
➖➖➖➖➖➖➖
⚫ *Download Android App:*
https://play.google.com/store/apps/details?id=com.risala.update
🟣 *Download iOS App:*
https://apps.apple.com/app/id6449769617
©️ 𝐔𝐏𝐃𝐀𝐓𝐄
#mediaethics #warjournalism #pulwamaattack #surgicalstrike
#responsiblemedia #indianmedia #journalismfail
