Risala Update
Risala Update
June 10, 2025 at 11:05 AM
> _ശരിയാണ്, ദേശീയപാത അതോറിറ്റിക്കും ഉപരിതല ഗതാഗത വകുപ്പിനുമാണ് ദേശീയപാതയുടെ നിർമാണച്ചുമതല. പക്ഷേ, ഇന്നാട്ടിന്ന് ഒരു ജാഗ്രത വേണ്ടതായിരുന്നില്ലേ, ഇവിടെ ഒരു ഭരണകൂടമില്ലേ? കുന്ന് നിരത്തി മണ്ണെടുത്ത് വയലിൽ ഇടുമ്പോൾ ചോദിക്കാമായിരുന്നു: ആഘാതപഠനം നടത്തിയോ, മണ്ണ് പരിശോധിച്ചോ, തണ്ണീർത്തടം സംരക്ഷിക്കണ്ടേ, കിഴക്കുനിന്ന് വെള്ളം പടിഞ്ഞാറോട്ടൊഴുക്കാനിട്ട വയൽതോടുകൾ നോക്കണ്ടേ, ജലഞരമ്പുകൾ അറുക്കാമോ, ചെരുവുകൾ നികത്താമോ, സ്ഥലം പരിഗണിക്കണ്ടേ? ഇതൊക്കെ ചോദിക്കാൻ പാങ്ങുണ്ടായിരുന്ന നമ്മുടെ നാട്ടിലെ പാരിസ്ഥിതിക മനുഷ്യർ ഇതെവിടെപ്പോയി? എന്താണ് നമുക്കൊന്നും ചോദിക്കാൻ തോന്നാതിരുന്നത്, നാം അപഹരിക്കപ്പെട്ടോ?_ *പാതകള്‍ ഇടിയും എന്തെന്നാല്‍ നാം അപഹരിക്കപ്പെട്ട ജനതയാണ്* *📖🔊 വായിക്കാം, കേൾക്കാം രിസാല 1631* https://risalaupdate.com/weekly/Risala-1631/chapters/4 ➖➖➖➖➖➖➖ ⚫ *Download Android App:* https://play.google.com/store/apps/details?id=com.risala.update 🟣 *Download iOS App:* https://apps.apple.com/app/id6449769617 ©️ 𝐔𝐏𝐃𝐀𝐓𝐄 #nhai #nh66 #nationalhighway #roadconstruction #nationalhighwaycollapses
Image from Risala Update: > _ശരിയാണ്, ദേശീയപാത അതോറിറ്റിക്കും ഉപരിതല ഗതാഗത വകുപ്പിനുമാണ് ദേശീയപാ...
👍 ❤️ 3

Comments