P Rajeev

11.2K subscribers

Verified Channel
P Rajeev
May 20, 2025 at 07:10 AM
മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് സിയാൽ 0484 ലോഞ്ചിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കേക്ക് മുറിച്ചു. ഈ സർക്കാരിന്റെ കാലത്താണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഈ അത്യാധുനിക ലോഞ്ച് ഉദ്ഘാടനം ചെയ്തത്.
Image from P Rajeev: മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് സിയാൽ 0484 ലോഞ്ചിൽ വച്ച് നട...
❤️ 👍 💜 🤝 28

Comments