P Rajeev
May 24, 2025 at 05:53 AM
പിടിച്ചു നിർത്താൻ പറ്റാത്ത കേരളം.. ടൈംസ് ഓഫ് ഇന്ത്യയുടെ ഈ ലേഖനം സമീപകാലകേരളത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലുകളിലൊന്നാണ്. എല്ലാ മേഖലകളിലുമുണ്ടായ മാറ്റങ്ങൾ നമ്മുടെ നാടിൻ്റെ വ്യവസായ മുന്നേറ്റത്തിന് സഹായകമാണെന്നും ഇപ്പോൾ ചുവപ്പുനാടകളല്ല, ചുവന്ന പരവതാനിയാണ് നിക്ഷേപകർക്കായി കേരളം തയ്യാറാക്കിവെക്കുന്നതെന്നും ലേഖനം പറയുന്നു. ഈ മാറ്റം ഇനിയും മികവോടെ തുടരും.. സർക്കാർ ഒപ്പമുണ്ട്.
#comeonkerala

❤️
👍
💚
💜
🔥
🚩
33