എന്റെ കേരളം
June 11, 2025 at 04:11 AM
*കേരളം എൻ്റെ നാട്* *#നവീകരിച്ച_പൊതുവിദ്യായങ്ങൾ* *🤣മാപ്രകളെ,🤣ഇടത് വിരുദ്ധരെ, കേരള വിരുദ്ധരെ ,കാണുക,* *⭕പേരാമ്പ്ര ഹൈസ്കൂൾ പുതിയ കെട്ടിടം.* *⭕പണം എവിടെ നിന്നാണ്❓* *🟣മദ്യം വിറ്റതോ?* *🟣ലോട്ടറി വിറ്റതോ?* *🟣കമ്മിഷൻ അടിച്ചതോ?* *⭕നിങ്ങൾ എന്തും പറയുക !* *⭕ സാധാരണ സ്കൂൾ ആണോ ?* *🟣3 നിലകൾ.* *🟣ലിഫ്റ്റിൽ കയറി പോവാം* *🟣എല്ലാം സ്മാർട്ട്‌ ക്ലാസുകൾ* *🟣ഇതൊരു സർക്കാർ സ്കൂൾ* *⭕ഇതൊക്കെയാണ് ഇടതു ബദൽ.* *⭕ഇത് കിഫ്ബിയാണ്.* *⭕മികവാർന്ന വിദ്യാലയം ഉണ്ടായി. മാത്രമല്ല* *⭕ഇതിന് മുടക്കിയ പണം* *🟢സാധനവിലയും, കൂലിയും മറ്റുമായി നാട്ടിലാണ് ചില വഴിക്കപ്പെട്ടത്* *🟢ഇങ്ങനെ 1000 കണക്കിന് പദ്ധതികൾലുടെ ജനങ്ങളിൽ എത്തിക്കുന്നത് ലക്ഷം കോടി രൂപയാണ്.* *🟢ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ചലനവേഗം വർദ്ധിപ്പിക്കുകയാണ്* *🟢നാട് സമ്പന്നമാക്കുകയാണ്* *നിലമ്പൂർ മണ്ഡലത്തിൽ മാത്രം 32.5 കോടിയാണ് വിദ്യാലയ നവീകരണത്തിനായി നിക്ഷേപിച്ചത്* *സംസ്ഥാനത്ത് ഒട്ടാകെ 5000 കോടിയോളം* *⭕കേരളം വളരുകയാണ് KIFB യിലുടെ* *⭕നവ കേരള സൃഷ്ടിയാണ്.* *#അഭിമാനമാണ് നമ്മുടെ കേരളം* *# ചെയ്യുന്നതെ പറയു, പറഞ്ഞാൽ ചെയ്തിരിക്കും* *#positive_vibes_only* *#come_on_kerala*
Image from എന്റെ കേരളം: *കേരളം എൻ്റെ നാട്*  *<a class="text-blue-500 hover:underline cursor-po...

Comments