എന്റെ കേരളം
June 11, 2025 at 04:12 AM
*കേരളം എൻ്റെ നാട്* *#ലുലു_ടവർ ജൂൺ 28 ന് തുറക്കും* *30 നിലകളിൽ , 152 മീ. ഉയരത്തിൽ കേരളത്തിലെ ഏറ്റവും ഉയരം ഉള്ള 2 ടവറുകളിലായി, 25 ലക്ഷം ച അടി ഐ ടി സംരംഭകർ ക്കായുള്ള കെട്ടിടത്തിൽ ആകെ വിസ്ത്രീർണം 34.5 ലക്ഷം ച. അടിയാണ്.* *4 കമ്പനികൾ 2.5 ലക്ഷം ച അടി എടുത്തു കഴിഞ്ഞു. EXL, OPI, SELIES , DAINA MAID എന്നിവർ* *2,500 പേർക്കുള്ള സൗകര്യം ആണ് ഒരുക്കുന്നത്.* *കേരളത്തിലെ ഐ ടി രംഗത്ത് കൂടുതൽ കുതിപ്പിന് അവസരം ഒരുങ്ങുകയാണ്.* *#positive_vibes_only* *#come_on_kerala*
Image from എന്റെ കേരളം: *കേരളം എൻ്റെ നാട്*   *<a class="text-blue-500 hover:underline cursor-p...

Comments