എന്റെ കേരളം
June 11, 2025 at 06:01 AM
ആര്യാടൻ മുഹമ്മദ് സനാതന ധർമ്മത്തിന്റെ മഹത്വം പറഞ്ഞ് വ്യക്തി ഹിന്ദു മഹാസഭയുടെ പിന്തുണ അദ്ദേഹത്തിനാണെന്ന് ഹിന്ദുമഹാസഭ, ഇവർ എൽഡിഎഫ് നേതാക്കളെ കണ്ടെന്നും ഇവരുടെ പിന്തുണ എൽഡിഎഫിനാണെന്നും അല്ലേ വി ഡി സതീശനും കോൺഗ്രസ് നേതാക്കളും ഇന്നലെ പറഞ്ഞത്?
#vdsatheesan #udf #ഹിന്ദുമഹാസഭാ
നാട്ടിലെ സകല വർഗീയവാദികളും യുഡിഎഫിനൊപ്പം,
നിലമ്പൂരിലെ മതേതര ജനാധിപത്യ വിശ്വാസികൾ സഖാവ് എം സ്വരാജിനൊപ്പം✊
#mswaraj #nilamburbyelection #mswarajfornilambur #voteformswaraj #nilambur
