എന്റെ കേരളം
June 11, 2025 at 06:19 AM
കല്യാണമടക്കം കളറാക്കാന്‍ കെഎസ്ആര്‍ടിസി ❤️❤️ ------------------------------------------------------------ കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ച് കെഎസ്ആര്‍ടിസി. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിച്ചു വരുന്നത്. സ്‌പെയര്‍ ബസുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തി ചാര്‍ട്ടേഡ് സര്‍വീസുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നിരക്കുകള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നത്‌ പുതുക്കിയ നിരക്കുകൾ ============================== എ സ്ലാബ് (40 കിലോമീറ്ററും നാല് മണിക്കൂറും) ------------------------------------------------------------ ▫️മിനി ബസ് - 3500 രൂപ ▫️ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് - 3600 രൂപ ◾ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ നോൺ എസി - 3700 രൂപ ◾ സൂപ്പര്‍ ഫാസ്റ്റ് - 3800 രൂപ ◾ സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - 3900 രൂപ ◾ വോള്‍വോ ലോ ഫ്‌ളോര്‍ എസി - 4300 രൂപ ◾വോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ - 5300 രൂപ ✅ ബി സ്ലാബ് (100 കിലോമീറ്ററും 8 മണിക്കൂറും) ------------------------------------------------------------ 🔅 മിനി ബസ് - 5900 രൂപ 🔅ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് - 6000 രൂപ 🔅ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ നോൺ എസി - 6100 രൂപ 🔅സൂപ്പര്‍ ഫാസ്റ്റ് - 6200 രൂപ 🔅 സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - 6300 രൂപ 🔅വോള്‍വോ ലോ ഫ്‌ളോര്‍ എസി - 7900 രൂപ 🔅വോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ - 8900 രൂപ ✅ സി സ്ലാബ് (150 കിലോമീറ്ററും 12 മണിക്കൂറും) ------------------------------------------------------------ 🔹മിനി ബസ് - 8400 രൂപ 🔹ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് - 8500 രൂപ 🔹ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ നോൺ എസി - 8600 രൂപ 🔹സൂപ്പര്‍ ഫാസ്റ്റ് - 8700 രൂപ 🔹 സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - 8800 രൂപ 🔹 വോള്‍വോ ലോ ഫ്‌ളോര്‍ എസി - 11400 രൂപ 🔹 വോള്‍വോ മള്‍ട്ടി ആക്സിൽ, സ്‌കാനിയ മള്‍ട്ടി ആക്സിൽ - 12400 രൂപ ✅ ഡി സ്ലാബ് (200 കിലോമീറ്ററും 16 മണിക്കൂറും) ------------------------------------------------------------ 🔸മിനി ബസ് - 10900 രൂപ 🔸 ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് - 11000 രൂപ 🔸ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ നോൺ എ.സി - 11100 രൂപ 🔸 സൂപ്പര്‍ ഫാസ്റ്റ് - 11200 രൂപ 🔸 സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - 11300 രൂപ 🔸വോള്‍വോ ലോ ഫ്‌ളോര്‍ എ.സി - 15000 രൂപ 🔸വോള്‍വോ മള്‍ട്ടി ആക്സിൽ, സ്‌കാനിയ മള്‍ട്ടി ആക്സിൽ - 16000 രൂപ ➖➖➖➖➖➖➖➖➖➖➖➖➖ ബസ് വാടകയ്‌ക്കെടുത്ത് കിലോമീറ്ററോ സമയ പരിധിയോ പൂര്‍ത്തിയായാല്‍ ➖➖➖➖➖➖➖➖➖➖➖➖➖ മിനി ബസ് - കിലോമീറ്ററിന് 70 രൂപ വീതംഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് - കിലോമീറ്ററിന് 70 രൂപ വീതംഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എസി - 3700 രൂപസൂപ്പര്‍ ഫാസ്റ്റ് - കിലോമീറ്ററിന് 80 രൂപ വീതംസൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് - കിലോമീറ്ററിന് 80 രൂപ വീതംവോള്‍വോ ലോ ഫ്‌ളോര്‍ എസി - കിലോമീറ്ററിന് 100 രൂപ വീതംവോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ - കിലോമീറ്ററിന് 120 രൂപ വീതം എല്ലാ നിരക്കുകള്‍ക്കും 5 ശതമാനം ജി എസ് ടി ബാധകമാണ്. ========================== കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ksrtc ഡിപ്പോയുമായി ബന്ധപ്പെടുക Courtesy socialmedia. #ksrtc
Image from എന്റെ കേരളം: കല്യാണമടക്കം കളറാക്കാന്‍ കെഎസ്ആര്‍ടിസി ❤️❤️ --------------------------...

Comments