എന്റെ കേരളം
June 11, 2025 at 10:07 AM
"കൂട്ടി കൂട്ടി എന്നല്ലേ പറഞ്ഞുള്ളൂ, കൊടുത്തു കൊടുത്തു എന്ന് പറഞ്ഞില്ലാലോ.." നുണ പറയാൻ വേണ്ടി അത്യാധുനിക സജീകരണങ്ങളോടെ ചിത്രീകരിച്ച ഒരു വീഡിയോക്ക് തികച്ചും ലളിതമായി ഒരു സാധാരണക്കാരന്റെ മറുപടി. മരണ മാസ്സ് 😎 #ക്ഷേമപെന്ഷൻ #pension #socialawareness #factcheck https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z

Comments