എന്റെ കേരളം
June 11, 2025 at 12:09 PM
*കേരളം എൻ്റെ നാട്*
*#കടം_എവിടെ_മക്കളെ⁉️*
*കഴിഞ്ഞ 5 വർഷത്തെ കടം, GDP അനുപാതമാണ് ഗ്രാഫിൽ*
*ഇത് 5 വർഷമായി ക്രമമായി കുറഞ്ഞു വരുന്നു എന്നതാണ് വസ്തുത🙏*
(ഗ്രാഫ് കാണുക)
*🟣കമ്യൂണിസ്റ്റ് കാർ കേരളം ശ്രീലങ്കയാക്കും എന്ന് പ്രസംഗിച്ചു നടന്ന ചില സാമ്പത്തിക വിദഗ്ദർ ഉണ്ടായിരുന്നു🥰*
(ഇപ്പോൾ ശ്രീലങ്ക കമ്യൂണിസ്റ്റായി)
*🟣കേരളം സോമാലിയ ആണ് എന്ന് പ്രസംഗിച്ച നേതാവ് ഇപ്പോൾ അന്നം മുട്ടിക്കാൻ നോക്കുന്നുണ്ട്😭*
*🟣അവരെ എല്ലാം തോൽപ്പിച്ച് നമ്മുടെ കേരളം മുന്നോട്ട് കുതിക്കുന്നു.*
*GDP കൂടുന്നു.*
*കടം കുറയുന്നു*
*വരുമാനം വർദ്ധിക്കുന്നു.*
*വൻകിട പദ്ധതികൾ മുന്നോട്ട്*
*ഏത് മേഖലയിലും വളർച്ച*
*ദേശീയ അംഗികാരങ്ങൾ..*
*🟣ഇതിനിടയിൽ കേന്ദ്ര സർക്കാരും, RBI യും, മാധ്യമങ്ങളും, പ്രതിപക്ഷവും അവരുടെ ഇകഴ്ത്ത് പാട്ട് തുടരും⁉️*
*# ചെയ്യുന്നതെ പറയു, പറഞ്ഞാൽ ചെയ്തിരിക്കും*
*#positive_vibes_only*
*#come_on_kerala*
