എന്റെ കേരളം
June 12, 2025 at 04:23 AM
*കേരളം എൻ്റെ നാട്* *#കേരള_ടൂറിസം_വൈബ്സൈറ്റ് രാജ്യത്ത് ഏറ്റവും മികച്ചത്.* *ലോകത്തെ രണ്ടാമത്തേതും.* *ഇന്ത്യയുടെ ഇൻക്രെഡിബിൾ ഇന്ത്യയാണ് പുറകിൽ.* *#ആഗോള_റാങ്കിനിൽ ട്രാവൽ ജെൻസി റാങ്കിഗിലും, ടൂറിസം സൈറ്റ് റാങ്കിംഗിലും, ടൂറിസം സംരംഭത്തിലും കേരളം രണ്ടാമത് ഒന്നാമത് തായ്ലണ്ടാണ്.* *കേരള ടൂറിസം ശക്തമായ വളർച്ചയാണ് കാണിക്കുന്നത്.* *#പ്രകൃതി_രമണിയത മാത്രം അല്ല കായലും, കടലും കാടും കലയും ഉത്സവ ആഘോഷങ്ങളും ഭക്ഷണവും സാഹസിക വിനോദങ്ങളും ....... എല്ലാം ചേർന്ന കേരളം വ്യത്യസ്ഥതയുടെ #പുതുകാഴ്ചകൾ_ഒരുക്കുകയാണ്* *#positive_vibes_only* *#come_on_kerala*
Image from എന്റെ കേരളം: *കേരളം എൻ്റെ നാട്*  *<a class="text-blue-500 hover:underline cursor-po...

Comments