എന്റെ കേരളം
June 12, 2025 at 04:38 AM
*കേരളം എൻ്റെ നാട്* *#വിദ്യാലയ_നവീകരണം* *കൊല്ലം, അഷ്ടമുടി ഗവ. HSS ൻ്റെ പുതിയ ഹൈടെക് കെട്ടിടം ഇന്ന് തുറക്കും.* *MLA ഫണ്ടിൽ നിന്നും 2 കോടി ചിലവിൽ ആണ് നവീകരണം നടന്നത്.* *സംസ്ഥാനത്തെ #എല്ലാ_വിദ്യാലയങ്ങളും പുതിയ അടിസ്ഥാന സൗകരങ്ങൾ ഒരുക്കി സ്മാർട്ട് ആക്കാനുള്ള പ്രവർത്തികൾ പുരോഗമിച്ചു വരുകയാണ്.* *#വൻ_വികസന_കുതിപ്പിന് വഴി ഒരുക്കുമ്പോൾ തന്നെ.* *#അടിസ്ഥാന_ആവശ്യങ്ങളായ ഭക്ഷണം, വിദ്യാഭ്യാസം, പാർപ്പിടം, ആരോഗ്യം..... എന്നി മേഖലകളിൽ വൻ നിക്ഷേപമാണ് കേരളം നടത്തുന്നത്.* *# ചെയ്യുന്നത് പറയു, പറഞ്ഞാൽ ചെയ്യതിരിക്കും* *#positive_vibes_only* *#come_on_kerala* https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
Image from എന്റെ കേരളം: *കേരളം എൻ്റെ നാട്*   *<a class="text-blue-500 hover:underline cursor-p...

Comments