എന്റെ കേരളം
June 12, 2025 at 06:15 AM
14 വർഷം മുൻപ് പിണറായി വിജയൻ ജമാത്ത് ഇസ്ലാമിയെ കുറിച്ച് പറഞ്ഞത്
ഇന്നലെ ജമാത്തെ ഇസ്ലാമിക്കാർ ചാനലിൽ ഇരുന്ന് നുണ പറഞ്ഞിരുന്നു 2016 ൽ സഖ്യം ഉണ്ടായിരുന്നു എന്ന്
അന്ന് നിങ്ങൾ വോട്ട് ചെയ്തിരുന്നു . അത് ഇങ്ങോട്ട് വന്ന് ചെയ്തത് ആണ് കാരണം
നിങ്ങൾക്ക് എതിരെ 2014 ൽ കോടതിയിൽ റിപോർട്ട് കൊടുത്തിരുന്നു UDF
നിങ്ങൾടെ പത്രത്തിന് എതിരെ
രാജ്യദ്രോഹ കേസ് എടുത്തിരുന്നു ചാണ്ടി..
അത് കൊണ്ട് മാത്രം.. ഞങ്ങൾ വേണ്ടെന്ന് പറഞ്ഞത് നിങ്ങൾ കൊണ്ട് പോയി കുത്തി ഞങ്ങൾ സപ്പോർട്ട് തന്നെ എന്നു പറഞ്ഞാൽ CPI(M) പിന്തുണ സ്വീകരിച്ചു എന്നാവുമോ .. ❓
പാർട്ടി നിലപാട് അന്നും ഇന്നും ഇവർ ഇസ്ലാമിക ഭരണം പ്രതീക്ഷിച്ച് കഴിയുന്ന പാർട്ടി എന്നത് തന്നെ ആണ്
മീഡിയ ഫൺ നിരോധിച്ചപ്പോൾ മുഖ്യമന്ത്രി അതിനെ എതിർത്ത് സംസാരിച്ചത് ഇനി വര്ഷങ്ങള്ക്കു ശേഷം ജമാത്തെ ഇസ്ലാമിക്ക് കൊടുത്ത പിന്തുണ ആയി വ്യാഖാനിക്കാൻ സാധ്യത ഉണ്ട്
ഒരു കാലത്ത് നാട്ടുകാരനായ ജമാത്തെ ഇസ്ലാമികാരനോട് വഴിയരികിൽ സംസാരിച്ചാൽ പോലും വിശദീകരണം ചോദിച്ചിരുന്ന സുന്നി സംഘടനകൾ ഇന്ന് നാക്കിറങ്ങിപ്പോയ അവസ്ഥയിൽ ആണ്
ഈ അടിമ വർഗം വരാൻ പോകുന്ന വിപത്തു മനസിലാകാഞ്ഞിട്ടല്ല അന്ധമായ പാണക്കാട് കുടുമ്പ വിധേയത്തം കാരണം ഒന്നും മിണ്ടാൻ പറ്റാതെ ഇരിക്കുകയാണ്.. ‼️
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z