എന്റെ കേരളം
June 12, 2025 at 08:38 AM
പെൻഷൻ കുടിശിക കൊടുക്കാൻ കഴിവില്ല എന്നും 2040 ആവുമ്പോൾ 8.ലക്ഷം കോടി രൂപയുടെ കട ബാധ്യതയാണ് വരാൻ പോകുന്നത് എന്നും പറഞ്ഞത് ഉമ്മൻചാണ്ടിയാണ്.
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
