DAILY JOB
DAILY JOB
June 6, 2025 at 01:05 PM
*ജർമ്മനിയിൽ ജോലി ചെയ്‌താലോ?* *Germany Opportunity Card - Live Webinar Session organized by Santamonica Study Abroad* വ്യക്തികൾക്ക് ജോലി ഓഫർ ഇല്ലാതെ ജർമ്മനിയിൽ പ്രവേശിക്കാനും തൊഴിൽ തേടാനും അവസരം. *Webinar Date: ജൂൺ 10* *Time: രാത്രി 8 മണി* പ്രൊഫഷണൽ യോഗ്യതകൾ, ഭാഷാ വൈദഗ്ധ്യം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തുന്ന പോയിന്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രോഗ്രാം. ഇതുവഴി ഒരു വർഷം വരെ ജർമ്മനിയിൽ നിയമപരമായി ജോലി ചെയ്യാൻ അനുവദിക്കുന്നു, *കൂടുതലറിയാൻ*: https://s.exactlink.co/7tqv7ntn *പ്രവേശനം സൗജന്യം*
❤️ 👍 3

Comments