Kerala State Disaster Management Authority
Kerala State Disaster Management Authority
June 8, 2025 at 01:42 PM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 08/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും *കോട്ടയം, ഇടുക്കി, പാലക്കാട്* ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 08/06/2025* *Time of issue 1900 hr IST (Valid for next 3 hours)* Moderate rainfall is likely to occur at one or two places in the *Malappuram, Kozhikode, Wayanad, Kannur & Kasaragod* districts; Light rainfall is likely to occur at one or two places in the *Kottayam, Idukki & Palakkad* districts of Kerala. *IMD-KSEOC-KSDMA*

Comments