Kerala State Disaster Management Authority
Kerala State Disaster Management Authority
June 8, 2025 at 02:54 PM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 08.15 PM; 09/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *മലപ്പുറം* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 09/06/2025* *Time of issue 0815 hr IST (Valid for next 3 hours)* Heavy rainfall with strong surface wind, speed occasionally reaching 40 kmph is likely at one or two places the *Malappuram* district of Kerala. *IMD-KSEOC-KSDMA*

Comments