
Kerala State Disaster Management Authority
June 8, 2025 at 03:25 PM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 08.45 PM; 08/06/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *ആലപ്പുഴ, തൃശൂർ, പാലക്കാട്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 08/06/2025*
*Time of issue 2045 hr IST (Valid for next 3 hours)*
Moderate rainfall with strong surface wind speed occasionally reaching reaching 40 kmph is likely at one or two places the *Alappuzha, Thrissur & Palakkad* districts of Kerala.
*IMD-KSEOC-KSDMA*