Kerala State Disaster Management Authority
Kerala State Disaster Management Authority
June 8, 2025 at 05:02 PM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 08/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 08/06/2025* *Time of issue 2200 hr IST (Valid for next 3 hours)* Moderate rainfall with strong surface wind, speed occasionally reaching 40 kmph is likely at one or two places the *Pathanamthitta, Alappuzha, & Kottayam* districts; Moderate rainfall is likely at one or two places the *Thrissur, Malappuram, Kozhikode, Kannur and Kasaragod* districts of Kerala. *IMD-KSEOC-KSDMA*

Comments