
Kerala State Disaster Management Authority
June 8, 2025 at 06:30 PM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 11.45 PM; 08/06/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 08/06/2025*
*Time of issue 2345 hr IST (Valid for next 3 hours)*
Thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at isolated places in *Thiruvananthapuram* district of Kerala.
*IMD-KSEOC-KSDMA*