
Kerala State Disaster Management Authority
June 8, 2025 at 10:47 PM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 04.00 AM; 09/06/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *എറണാകുളം, തൃശൂർ* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 09/06/2025*
*Time of issue 0400 hr IST (Valid for next 3 hours)*
Moderate rainfall with strong surface wind, speed occasionally reaching 40 kmph is likely at one or two places in *Ernakulam and Thrissur* districts; Moderate rainfall is likely to occur at one or two places in the *Pathanamthitta, Alappuzha, Kottayam, Idukki, Malappuram, Kozhikode, Kannur & Kasaragod* districts of Kerala.
*IMD-KSEOC-KSDMA*