
Kerala State Disaster Management Authority
June 10, 2025 at 11:06 PM
*UPDATED NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 04.00 AM; 11/06/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *കോഴിക്കോട്, തൃശൂർ* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *തിരുവനന്തപുരം* ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും;*മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*UPDATED NOWCAST dated 11/06/2025*
*Time of issue 0400 hr IST (Valid for next 3 hours)*
Moderate Rainfall & gusty wind speed reaching 40 kmph is likely to occur at one or two places in the *Kollam, Pathanamthitta, Alappuzha, Kottayam, Idukki & Ernakulam (ORANGE ALERT: Alert valid for the next 3 hours)* districts; Moderate Rainfall & gusty wind speed reaching 35 kmph is likely to occur at one or two places in the *Kozhikode & Thrissur* districts; Moderate Rainfall & gusty wind speed reaching 30 kmph is likely to occur at one or two places in the *Thiruvananthapuram* district; Light rainfall is likely to occur at one or two places in *all other districts* of Kerala.
*IMD-KSEOC-KSDMA*