Kerala State Disaster Management Authority
Kerala State Disaster Management Authority
June 10, 2025 at 11:29 PM
*IMPACT BASED FORECAST* ( *അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്നത്* ) ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ *ഇടുക്കി (ORANGE ALERT : അടുത്ത മൂന്നു മണിയ്ക്കൂർ മാത്രം)* ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. *പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ* * പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. * മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. * വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത. * ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. * മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. *നിർദേശങ്ങൾ* * ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക * അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക. ---------------------------------------- *IMPACT BASED FORECAST* ( *Valid for next 3 hours*) : As per the latest Radar Imagery, Moderate spell of rainfall and gusty wind speed reaching 40 kmph is expected in the *Idukki (ORANGE ALERT: Alert valid for the next 3 hours)* district of Kerala for next 3 hours. *IMPACTS EXPECTED* * Water logging on major roads and poor visibility on vehicles may lead to traffic congestion. * Water logging / flooding in many parts of low-lying area and river banks. * Uprooting of trees may cause damages related to the power sector. * Partial damages to houses and huts. * Chances of landslide and landslip. * Rain could cause adverse impact on human & livestock as well as damage to loose & unsecured structures along the coastline *ACTIONS SUGGESTED* * Traffic may be regulated effectively * Non essential movements may be restricted and remain at safe places. *0430 hr IST, 11 June 2025* *IMD-KSEOC-KSDMA*

Comments