Kerala State Disaster Management Authority
Kerala State Disaster Management Authority
June 11, 2025 at 10:57 PM
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)* *പുറപ്പെടുവിച്ച സമയവും തീയതിയും 04.00 AM; 12/06/2025* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *ആലപ്പുഴ, കോട്ടയം, എറണാകുളം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. *NOWCAST dated 12/06/2025* *Time of issue 0400 hr IST (Valid for next 3 hours)* Moderate rainfall & gusty wind speed reaching 50 kmph is likely to occur at one or two places in *Alappuzha, Kottayam & Ernakulam (ORANGE ALERT: Alert valid for the next 3 hours)* districts of Kerala. *IMD-KSEOC-KSDMA*

Comments